Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ താരമാണ് ചന്ദനമഴയിലെ അമൃത .അരുവിക്കരയിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി താരം നടത്തിയ പ്രസംഗം സോഷ്യൽ മീഡിയകളിൽ ഏറെ ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.എന്നാൽ ഇപ്പോഴിതാ അമൃത വീണ്ടും സോഷ്യൽ മീഡിയകയിൽ ചർച്ചയാവുകയാണ്. വിഷയം അരുവിക്കരയും തിരഞ്ഞെടുപ്പുമൊന്നുമല്ല. ചന്ദനമഴയിലെ അമൃത ഗര്‍ഭണിയായി.കഴിഞ്ഞ എപ്പിസോഡില്‍ അമൃത ഗര്‍ഭണിയായ വാര്‍ത്ത അറിഞ്ഞതോടെ ഫേസ്ബുക്ക് ട്രോളന്മാര്‍ പണി തുടങ്ങിക്കഴിഞ്ഞു. ഫേസ്ബുക്കിലെ ഹാസ്യ പേജുകളില്‍ ഇപ്പോള്‍ അമൃതയും ഗര്‍ഭവുമാണ് വിഷയം.മുമ്പ് അരുവിക്കരയില്‍ വന്ന്‌റോഡിനെ കുറ്റംപറഞ്ഞ് പ്രസംഗിച്ച കാര്യം കൂടി കൂട്ടിച്ചേര്‍ത്താണ് പരിഹാസങ്ങള്‍.സീരിയലിനെ പരിഹസിച്ചുകൊണ്ടുള്ള ചില ട്രോളുകൾ കാണാം….
–
–
–
–
–
–
–
–
–
–
–
–
–
–
Leave a Reply