Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോന്നി :അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു.കോന്നി മാങ്കുളം രാജ്ഭവനില്‍ സരസ്വതിയമ്മ(64), മകന്‍ അഭിലാഷ്‌രാജ്(36) എന്നിവരാണ് മരിച്ചത്.വടശ്ശേരിക്കര ടി.ടി.എം. ഹൈസ്‌കൂളിലെ അധ്യാപകനാണ് അഭിലാഷ്. റിട്ട.ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ സോമശേഖരന്‍ നായരുടെ ഭാര്യയും മകനുമാണ് മരിച്ചവർ.സംഭവ സ്ഥലം ശാസ്ത്രീയ കുറ്റാന്വേഷകരും ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ദ്ധരും പരിശോധന നടത്തി.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply