Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹമ്മദാബാദ്:ബോളിവുഡ് നടി സോനം കപൂറിന് പന്നിപ്പനി പന്നിപ്പനി . കടുത്ത പനിയെത്തുടര്‍ന്ന് സോനം കപൂറിനെ രാജ്‌കോട്ടിലെ സ്റ്റെര്‍ലിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ നായകനായ സൂരജ് ബര്‍ജത്യയുടെ പ്രേം രത്തന്‍ ദന്‍പായോ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ എത്തിയതായിരുന്നു സോനം.അതിനിടെയാണ് പനിബാധിച്ചത്. പരിശോധനയിൽ പന്നിപ്പനിയാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ ചികിത്സക്കായി താരം മുംബയിലേക്ക് മടങ്ങിയിരിക്കുകയാണ്.
Leave a Reply