Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലീസുകാരൻ എറണാകുളം കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ അജാസ് (33) മരിച്ചു. കൊലപാതകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പോസ്റ്റ്മോർട്ടം നടത്തും.
സൗമ്യയുടെ സംസ്കാരം ഇന്നു വള്ളികുന്നത്തെ വീട്ടുവളപ്പിൽ നടക്കും. കേസിൽ മറ്റു പ്രതികളില്ലെന്നും പൊലീസ് പറഞ്ഞു.
Leave a Reply