Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്ലാമാബാദ്:മുൻ പാക്കിസ്ഥാൻ പ്രസിഡൻറ് പർവേസ് മുഷറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി.2007ല്‍ പാക്കിസ്ഥാനില്‍ ഭരണഘടന റദ്ദാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത കേസിലാണ് മുഷറഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്.എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് മുഷറഫ് പറയുന്നത്.1999 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡൻറായിരുന്നു മുഷറഫ്.കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മുഷറഫിന് വധശിക്ഷ വരെ ലഭിച്ചേക്കും.
Leave a Reply