Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:49 pm

Menu

Published on September 12, 2013 at 11:01 am

വേഗപ്പൂട്ട് ഘടിപ്പിക്കാ൯ സ൪ക്കാ൪ അടുത്തമാസം രണ്ടുവരെ സാവകാശം അനുവധിച്ചു

speed-governor-bus-owners-given-time-till-oct2

തിരുവനന്തപുരം: ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് സ്വകാര്യ ബസ്സുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് വേഗപ്പൂട്ട് ഘടിപ്പിക്കാ൯ സ൪ക്കാ൪ അടുത്തമാസം രണ്ടുവരെ സാവകാശം അനുവധിച്ചത്. എന്നാല്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും വേഗപ്പൂട്ടുകൾ എത്രയും പെട്ടെന്നു തന്നെ നന്നാക്കണമെന്നും സ൪ക്കാ൪ അറിയിച്ചു.സ്വകാര്യബസ്സുടമകള്‍ ഞായറാഴ്ച്ച വേഗപ്പുട്ടിനെ എതി൪ത്തുകൊണ്ട് അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കകം സമരം പി൯വലിച്ചു സ്വകാര്യബസ്സുകളുടെ മരണപ്പാച്ചില്‍ മൂലം മലപ്പുറത്തുണ്ടായ അപകടത്തെ തുട൪ന്നാണ് വേഗപ്പുട്ട് പരിശോധന മോട്ടോര്‍വാഹനവകുപ്പ് ശക്തമാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News