Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 27, 2024 4:16 pm

Menu

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു…

മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച് ബി.സി.സി.ഐ ഓംബുഡ്‌സ്മാന്&... [Read More]

Published on August 20, 2019 at 4:45 pm

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി…

മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസീലൻഡിനെതിരെതിരെ 240 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് വൻ തകർച്ചയോടെ തുടക്കം. സ്കോർ ബോർഡിൽ അഞ്ച് റൺസ് എത്തുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർ... [Read More]

Published on July 10, 2019 at 4:23 pm

വിരാട് കോലിക്ക് പിഴ ; കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകിയതിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിഴ ചുമത്തി ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍. കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിനെ തുടര്‍ന്നാണ് നടപടി. ഗുഡ്ഗാവിലെ ... [Read More]

Published on June 7, 2019 at 4:38 pm

വിസ്​ഡൻ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക് ; വനിതാ താരമായി സ്മൃതി മന്ദാന

ലണ്ടന്‍: വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തില്‍ തിളങ്ങി വിരാട് കോലിയും സ്മൃതി മന്ദാനയും. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങളാണ് കോലിയും മന്ദാനയും. തുടര്‍ച്ചയായി മൂന്നാ... [Read More]

Published on April 10, 2019 at 4:43 pm

ഐ.പി.എല്‍ ഒത്തുകളി ; ശ്രീശാന്തിന്റെ ശിക്ഷ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ തീരുമാനിക്കും

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കുമെന്ന് സ... [Read More]

Published on April 5, 2019 at 4:59 pm

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: ശ്രീശാന്തിന് താത്ക്കാലിക ആശ്വാസം. വാതുവെപ്പ് കേസില്‍ ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. അതേസമയം ശ്രീശാന്തിന് എന്തു ശിക്ഷ നല്‍കാം എന്ന കാര്യത... [Read More]

Published on March 15, 2019 at 3:50 pm

ഇന്ത്യയ്ക്ക് ജയം ; പരമ്പര തുടരുന്നു..

മെല്‍ബണ്‍: പഴയ ഫിനിഷിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് എം.എസ് ധോനി തെളിയിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക... [Read More]

Published on January 18, 2019 at 5:45 pm

ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പരയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ...

സിഡ്നി: ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാൽ സിഡ്നി ടെസ്റ്റ് മൽസരം സമനിലയിൽ അവസാനിച്ചു. നാലു മൽസരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ പരമ്... [Read More]

Published on January 7, 2019 at 10:04 am

ലോക ബോക്സിങ്ങിൽ മേരി കോമും സോണിയയും ഫൈനലിൽ...

ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കെ.ഡി ജാദവ് അരീനയിൽ നിന്ന് ഇന്ന് ഇന്ത്യയ്ക്ക് രണ്ടു സ്വർണമെഡലുകൾ ഇടിച്ചെടുക്കാം. വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ മേരി കോമും സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. 48 കി.ഗ്രാം ഫൈനലിൽ യ... [Read More]

Published on November 24, 2018 at 10:36 am

രഞ്ജി ട്രോഫിയിൽ കേരളത്തിന് തുടര്‍ച്ചയായി രണ്ടാം വിജയം

കൊല്‍ക്കത്ത: മുഹമ്മദ് ഷമിയും മനോജ് തിവാരിയും അണിനിരന്ന ബംഗാളിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി കേരളത്തിന്റെ ചുണക്കുട്ടികള്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ കളി ത... [Read More]

Published on November 22, 2018 at 4:46 pm

ഏകദിനത്തിൽ 10,000 കടന്ന് കോഹ്‍ലി...

വിശാഖപട്ടണം: കാത്തിരിക്കാൻ വിരാട് കോഹ്‍ലി ഒട്ടുമേ തയാറായിരുന്നില്ല. വെസ്റ്റ് ഇൻ‌ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുമ്പോൾ 10,000 റൺസ് പൂർത്തിയാക്കാൻ 221 റൺസ് കൂടി വേണ്ടിയിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ, രണ്ടാമത്തെ മൽസരത്തിൽത്തന്നെ ആ നാഴികക്കല്ലു പിന്നിട... [Read More]

Published on October 24, 2018 at 5:36 pm

സോളോ ഗോളുമായി ജൂനിയര്‍ ക്രിസ്റ്റ്യാനോ 

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെപ്പോലെത്തന്നെ ഫുട്‌ബോള്‍ താരമാകാനുള്ള തയ്യാറെടുപ്പിലാണ് മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. നിലവില്‍ യുവന്റസിന്റെ ജൂനിയര്‍ ടീമിലാണ് ക്രിസ്റ്റ്യാനോയുടെ മകന്‍ കളിക്കുന്നത്. ക്രിസ്റ്റ്യാന... [Read More]

Published on October 15, 2018 at 4:34 pm

ഏഴാം തവണയും ഏഷ്യൻ കപ്പ് ഇന്ത്യയ്ക്ക്..

ദുബായ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നിലനിര്‍ത്തി. അവേശകരമായ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യന്‍ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂ... [Read More]

Published on September 29, 2018 at 11:39 am

അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ

ദുബായ്: പരീക്ഷാപ്പേപ്പറില്‍ ഉത്തരങ്ങളെല്ലാം എഴുതിക്കഴിഞ്ഞ് ലോങ് ബെല്ലിന് കാത്തിരിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏഷ്യ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലുകളികള്‍ ജയി... [Read More]

Published on September 25, 2018 at 11:02 am

ഇന്ത്യയും പാകിസ്താനും നേർക്കുനേർ ; ആവേശം നിറഞ്ഞ് ആരാധകർ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകരില്‍ ആവേശമുണ്ടാക്കുന്നതാണ്. എവിടെ കളിച്ചാലും ഈ കളി കാണാന്‍ ആരാധകരുണ്ടാകും. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് ദുബായ്. ഇന്ത്യക്... [Read More]

Published on September 19, 2018 at 11:00 am