Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 1:23 pm

Menu

Published on June 2, 2013 at 2:50 pm

തൽക്കാലം മാറിനിൽക്കാം രാജിവെക്കില്ല: ശ്രീനിവാസന്‍

sreenivasan-will-sit-on-the-fence-from-bcci

ചെന്നൈ: വാതുവെയ്പ് വിവാദങ്ങൽ നിലനിൽക്കെ  ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്തുനിന്ന് എന്‍. ശ്രീനിവാസന്‍ രാജിവെയ്ക്കില്ല. എന്നാല്‍ തല്‍ക്കാലം ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാമെന്ന്  സമ്മതിച്ചു. തുടർന്ന് ജഗ്‌മോഹന്‍ സിങ് ഡാല്‍മിയ വര്‍ക്കിംഗ് പ്രസിഡന്റായി സ്ഥാനമേറ്റു.

ശ്രീനിവാസന്‍ രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് രാജിവെച്ച സെക്രട്ടറി സഞ്ജയ് ജഗ്ദലെയെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയെയും തിരിച്ചുവരുമെന്നും പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News