Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 2:38 am

Menu

Published on May 29, 2013 at 12:16 pm

തീഹാര്‍ ജയിലില്‍ ശ്രീശാന്തിനു ഉറക്കമില്ലാത്ത രാത്രികള്‍

sreesanth-spends-sleepless-night-in-tihar-jail

തീഹാര്‍ ജയിലില്‍ ശ്രീശാന്തിനു ഉറക്കമില്ലാത്ത രാത്രിയായിരുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍. ഇന്നലെയാണ് ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. രാത്രി മുഴുവന്‍ ശ്രീശാന്ത്‌ നടക്കുകയോ ഇരിക്കുകയോ ആയിരുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീഹാര്‍ ജയിലില്‍ നമ്പര്‍വണ്‍ മുറിയാണ് ശ്രീശാന്തിനു നല്കിശയിട്ടുള്ളത്. ജൂണ്‍ നാലുവരെ ശ്രീശാന്തിന് ഇവിടെ കഴിയേണ്ടിവരും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News