Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 2:44 am

Menu

Published on June 16, 2014 at 1:23 pm

ശ്രീശാന്ത് ബോളിവുഡ് സിനിമയിൽ നായകനായെത്തുന്നു

sreesanth-will-be-acting-in-a-bollywood-film

മുംബൈ: ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ പോകുന്നതായി റിപ്പോർട്ട് .ശ്രീശാന്തിൻറെ സഹോദരൻ ദീപുവാണ് ഈ വാർത്ത പുറത്തു വിട്ടത്. ഒരു മലയാളം സിനിമയുടെ ഹിന്ദി പതിപ്പിൽ നായകനായാണ് ശ്രീശാന്തെത്തുന്നത്. ചിത്രത്തിൻറെ പേരോ സംവിധായകനെ കുറിച്ചോ വ്യക്തമാക്കിയിട്ടില്ല.ചിത്രം 2015 ൽ റിലീസ് ചെയ്യുമെന്ന് ശ്രീശാന്തിൻറെ സഹോദരൻ പറഞ്ഞു.കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഝലക്ക് ദിഖ്‌ലാജ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് ശ്രീശാന്തിപ്പോൾ.തനിക്ക് ക്രിക്കറ്റും ഡാൻസും മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ശ്രീശാന്ത്.

Loading...

Leave a Reply

Your email address will not be published.

More News