Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:59 pm

Menu

Published on May 16, 2013 at 4:17 pm

ശ്രീശാന്തിനെ കുടുക്കിയത് ഹര്‍ഭജനും ധോനിയും: മധുബാലകൃഷ്ണന്‍

sreeshanth-traped-by-dhoni-and-harbajan

ശ്രീശാന്ത് വാതുവെയ്പില്‍ പങ്കാളിയല്ലെന്നും വിവാദത്തില്‍ കുടുക്കിയതാണെന്നും ശ്രീശാന്തിന്‍റെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ പ്രതികരിച്ചു.

പഞ്ചാബ് പോലീസില്‍ ഡി.വൈ.എസ്.പിയായ ഹര്‍ഭജന്‍ സിങ്ങാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. ഇന്ത്യന്‍ ടീമിന്‍റെ നായകനായ  ധോനി ഇനി ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ കളിക്കില്ലെന്ന് പറഞ്ഞകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സപ്തംബറില്‍ നടക്കാനിരിക്കുന്ന ശ്രീശാന്തിന്‍റെ വിവാഹം മുടക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News