Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:49 pm

Menu

Published on May 26, 2013 at 10:34 am

ശ്രീശാന്തും ജിജുവും തമ്മിലുള്ള ദൃശ്യങ്ങള്‍ പുറത്തായി

sreeshanths-cctv-pictures-out

ചണ്ഡീഗഡിലെ ഹോട്ടലിലൂടെ ശ്രീശാന്തും ജിജു ജനാര്‍ദ്ദനനും ഒരുമിച്ചു നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്.സ്ക്രീനില്‍ രണ്ടു യുവതികളെയും കാണാമായിരുന്നു.ശ്രീശാന്തിനോടൊപ്പം പിടിയിലായ അങ്കിത് ചവാനും ദൃശ്യങ്ങളിലുണ്ട്.വാതുവെയ്പ് നടന്ന മേയ് ഒമ്പതിലെ മത്സരശേഷം പുലര്‍ച്ചെയുള്ള ദൃശ്യങ്ങളാണിത്.യുവതികളുടെ കൂടുതല്‍ വിവരങ്ങള്‍ പോലിസ് അന്യേഷിച്ചു വരികയാണ്

Loading...

Leave a Reply

Your email address will not be published.

More News