Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:56 am

Menu

Published on April 7, 2014 at 11:55 am

അടുത്ത സര്‍ക്കാരിന് ഒരുവര്‍ഷം മാത്രം ആയുസ്സ്;ഭരണധികാരിയ്ക്ക് അകാല മരണമുണ്ടാവുമെന്നും കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രവചനം [ വീഡിയോ ]

sri-kanippayyur-narayanan-predicts-uncertainty-in-governance

കൊച്ചി: 2014 ലെ   തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരമേല്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന് ഒരു വര്‍ഷം മാത്രമേ ആയുസുണ്ടാകൂവെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രവചനം.വിഷു പ്രമാണിച്ചുള്ള തന്റെ വിഷു ഫലത്തിലാണ് കാണിപ്പയ്യൂര്‍ ദേശീയ രാഷ്ടീയത്തിലുണ്ടാകാവുന്ന മാറ്റം പ്രവചിച്ചത്. അടുത്ത ഏപ്രില്‍ മെയ് മാസത്തോടെ ഭരണ പതനമോ അനിഷ്ടാവസ്ഥയോ സംജാതമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഉന്നതനായ ഒരു ഭരണാധികാരിയുടെ അകാല മരണം ഭരണ സംവിധാനത്തില്‍ അപാകതകളുണ്ടാക്കുവാനും സാധ്യതയുണ്ട്. മേടസംക്രമം മിഥുന വ്യാഴത്തില്‍ ആയതിനാലും സേനാധിപതി സൂര്യനാവുന്നതിനാലും ഈ വര്‍ഷം ഭരണത്തിലിരിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ ഭിന്നയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News