Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 4:17 pm

Menu

Published on September 6, 2013 at 11:44 am

‘ശൃംഗാരവേലന്‍’ :ട്രെയ്‌ലര്‍ പുറത്തിറങ്ങി

sringaravelan-official-trailer

ജോസ് തോമസ്‌ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘ശൃംഗാരവേലനി’ലെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നെയ്ത്തുകാരനാണെങ്കിലും എത്രയും പെട്ടെന്ന് പണമുണ്ടാക്കണമെന്ന ചിന്തയുമായി നടക്കുന്ന കണ്ണനെന്ന കഥാപാത്രത്തെയാണ് ദിലീപ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.തെന്നിന്ത്യന്‍ സുന്ദരി വേദികയാണ് ചിത്രത്തിലെ നായിക.ഇവരെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, നെടുമുടി വേണു, ജോയ് മാത്യു, ബാബു നമ്പൂതിരി, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കലാസംവിധാനം: ഗിരീഷ് മേനോന്‍. വസ്ത്രാലങ്കാരം: എസ്.ബി. സതീശന്‍. മേക്കപ്പ്: സുദേവന്‍. അസോസിയേറ്റ് ഡയറക്ടര്‍: സുരേഷ് ദിവാകര്‍, അജയ് വാസുദേവ്, കെ.വി.കൃഷ്ണകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍. , ഓണത്തിന് മഞ്ജുനാഥ റിലീസാണ് ശൃംഗാരവേലനെ തീയറ്ററുകളിലെത്തിക്കുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News