Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:55 pm

Menu

Published on January 25, 2014 at 2:55 pm

ശ്രുതി ഹസന്‍ ഫഹദ് ഫാസിലിന്റെ ഭാര്യയായി മലയാളത്തിലെത്തുന്നു.

sruthi-hasan-come-to-malayalam-film

കമലാഹസന്റെ പുത്രിയും തെന്നിന്ത്യന്‍ താരവുമായ ശ്രുതി ഹസന്‍ മലയാളത്തിലേക്ക് വരുന്നു. തെലുങ്കിലും തമിഴിലും കന്നടയിലും ഹിന്ദിയിലും അഭിനയിച്ച ശ്രുതി ഹാസന് പിതാവ് അഭിനയം ആരംഭിച്ചത്   മലയാള സിനിമയിൽ നിന്നാണെന്നത് വലിയ ആവേശം പകരുന്നുവെന്നാണ് റിപ്പോർട്ട്.  ഫഹദ് ഫാസിലിന്റെ  ഭാര്യയായാണ്  നിവിന്‍ വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ  ശ്രുതി അഭിനയിക്കുന്നത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്  പ്രകാശ് ബാരെയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News