Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ഓട്ടോമാറ്റിക് ബാരിക്കേഡ് നിര്‍മ്മിക്കുന്നതിനിടെ ഭൂമിക്കടിയിൽ കൽപ്പടവുകൾ കണ്ടെത്തി.ക്ഷേത്രത്തിൻറെ വടക്കേ നടയിൽ തറ നിരപ്പിൽ നിന്ന് 3 മീറ്റർ ആഴത്തിലാണ് കൽപ്പടവുകൾ കണ്ടെത്തിയിരിക്കുന്നത്.വെട്ടുകല്ലുകളും ചുടുകട്ടകളും കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്.കൽപ്പടവുകൾ കണ്ടെത്തിയതോടെ ബാരിക്കേഡ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ പുരാവസ്തുവകുപ്പ് അറിയിച്ചു. ഏകദേശം 200 വർഷത്തോളം പഴക്കം ഈ കൽപ്പടവുകൾക്കുണ്ടെന്നാണ് നിഗമനം.
Leave a Reply