Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 10:46 pm

Menu

Published on March 6, 2014 at 3:57 pm

സ്വകാര്യ പി.എസ്.സി കോച്ചിങ് സെൻററിൽ വിദ്യാർഥിനികൾക്ക് ലൈംഗീക പീഡനം

students-raped-on-psc-coaching-centre

പാലക്കാട്: സുല്‍ത്താന്‍പേട്ട ജങ്ഷനു സമീപം പ്രവർത്തിക്കുന്ന ഫോക്കസ് കോച്ചിങ് സെന്ററില്‍ പെണ്‍കുട്ടികളെ സ്ഥാപനമുടമ ലൈംഗീകമായി പീഡിപ്പിക്കുന്നതായി പരാതി.സംഭവത്തിൽ സ്ഥാപനമുടമ വെഞ്ഞാറമൂട് സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.മാനക്കേടോര്‍ത്ത് പരാതിപ്പെടാന്‍ ആരും തയ്യാറാവാത്തതിനെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തകരാണ് നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്കിയത്. സ്ഥാപനം നാട്ടുകാർ അടിച്ചു തകർത്തു.സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ഇയാള്‍ സര്‍വീസില്‍നിന്ന് അഞ്ചുവര്‍ഷം അവധിയെടുത്ത് കോച്ചിങ് സെന്റര്‍ നടത്തി വരികയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News