Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:16 am

Menu

Published on May 22, 2013 at 4:26 am

ഇറാഖില്‍ സുന്നി- ഷിയാ ഏറ്റുമുട്ടലില്‍ 239 മരണം

sunni-shia-conflict-in-iraq-239-dead

ഇറാഖില്‍ സുന്നി- ഷിയാ ഏറ്റുമുട്ടലില്‍ മരണം 239 ആയി. രാജ്യത്ത് ഭൂരിപക്ഷം വരുന്ന ഷിയാ വിഭാഗവും ,സുന്നി വിഭാഗവും തമ്മില്‍ കഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. വടക്കന്‍ ഇറാഖില്‍ ഉണ്ടായ നാല് ബോംബ്‌സ്ഫോടനങ്ങളില്‍ 5 പേര്‍ മരിക്കുകയും 70ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് അക്രമം വ്യാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാസംവിധാനം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലിക് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News