Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുബൈ: ഒരു മാഗസിന്‍ പ്രകാശനത്തിന് എത്തിയ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹോട്ടലിൻറെ ലിഫ്റ്റിൽ കുടുങ്ങി. ഭര്‍ത്താവ് ഡാനിയേല്‍ വെബറും സണ്ണി ലിയോണോടൊപ്പം ഉണ്ടായിരുന്നു. നടി കയറിയ ലിഫ്റ്റ് പാതി വഴിയില്‍ വെച്ച് പെട്ടെന്ന് നിശ്ചലമാവുകയായിരുന്നു. പിന്നീട് ടെക്‌നീഷ്യന്‍മാര്‍ എത്തി ലിഫ്റ്റിന്റെ വാതില്‍ തുറന്നാണ് സണ്ണിയേയും സംഘത്തേയും പുറത്തെത്തിച്ചത്. മാനേജര്‍മാരുള്‍പ്പെടെ 8 പേരാണ് ലിഫ്റ്റിലുണ്ടായത്. മുബൈയിൽ ഒരു മാഗസിന്റെ കവർ റിലീസിംഗ് ചടങ്ങിനെത്തിയതായിരുന്നു നടി.
Leave a Reply