Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിന്റെ ഗ്ലാമര്‍ താരമാണ് സണ്ണി ലിയോണ്‍ .അഭിനയത്തിന്റെ കാര്യത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്ന ഈ താര റാണി അഭിനയത്തിന്റെ കാര്യത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകും.ഇപ്പോഴത്തെ പുതിയ വാര്‍ത്ത കഥാപാത്രത്തെ മികച്ചതാക്കാന്‍ സണ്ണിലിയോണ്‍ ബോക്‌സിങ് പഠിയ്ക്കുന്ന തിരക്കിലാണ് എന്നതാണ്.ടിനാ ആന്റ് ലോലോ എന്ന ചിത്രത്തിനു വേണ്ടിയാണ് ഹോട്ട് താരത്തിന്റെ ഈ പഠനം. മൂന്നു തവണ ലോകകിരീടം നേടിയിട്ടുള്ള ടെറി നോറിസാണ് പരിശീലകന്‍. ,മുംബൈയില്‍ പുതിയൊരു വീട് വാങ്ങി ബോളിവുഡ് പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് ഈ താരം.
Leave a Reply