Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:45 am

Menu

Published on January 28, 2014 at 2:27 pm

സുരേഷ്ഗോപിയുടെ നായികയായി പ്രിയാമണിയെത്തുന്നു.

suresh-gopi-pairs-up-with-priyamani

പ്രശാന്ത് മാമ്പള്ളിയുടെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി പ്രിയാമണിയെത്തുന്നു. വ്യത്യസ്ത മതത്തില്‍പ്പെട്ട ദമ്പതികളുടെ കഥ പറയുന്ന  ചിത്രത്തിന്  ‘പപ്പാ’ എന്നാണ് പേരിട്ടിരിക്കുന്നത്.  സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, സുരേഷ്കൃഷ്ണ,  റിയാസ് ഖാന്‍, ലെന,പ്രവീണ തുടങ്ങിയവരാണ് മറ്റ്  താരങ്ങൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News