Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:46 pm

Menu

Published on August 13, 2014 at 12:46 pm

സൂര്യയുടെ ‘അഞ്ജാന്‍’ 1400 തിയേറ്ററുകളിൽ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു

suriyas-anjaan-to-be-released-across-1400-screens

സൂര്യ ഇരട്ട വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രം ‘അഞ്ജാന്‍’ 1400 തിയേറ്ററുകളിൽ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. പത്ത് ലക്ഷത്തിലേറെ പേരാണ് യൂട്യൂബിൽ ചിത്രത്തിൻറെ ടെയ് ലറിന് വരവേൽപ്പ് നൽകിയത്. ഇത്രയധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂര്യയുടെ ആദ്യ ചിത്രമാണിത്. ചിത്രം വൻ വിജയം നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിൽ സാമന്തയാണ് സൂര്യയുടെ നായികയായെത്തുന്നത്. എന്‍.ലിങ്കുസ്വാമിയാണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ലോകവ്യാപകമായ ഡിജിറ്റല്‍ രീതിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമാണ് ‘അഞ്ജാന്‍.

Loading...

Comments are closed.

More News