Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:01 pm

Menu

Published on December 1, 2017 at 6:20 pm

മലയാളികളുടെ പ്രിയ ഗായികയ്ക്ക് പെണ്‍കുഞ്ഞ്

swetha-mohan-gives-birth-to-a-baby-girl

ദക്ഷിണേന്ത്യയിലെ പ്രശസ്ത പിന്നണി ഗായിക ശ്വേത മോഹന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ചെന്നൈ ഹാരിങ്ടണ്‍ റോഡിലെ പ്രശാന്തി ആശുപത്രിയില്‍ ഇന്ന് 12.16നായിരുന്നു പ്രസവം. അശ്വതി നക്ഷത്രത്തിലാണ് കുഞ്ഞിന്റെ ജനനം. സിസേറിയനായിരുന്നു.

പ്രസവസമയത്ത് ഭര്‍ത്താവ് അശ്വിനും അച്ഛന്‍ ഡോ. മോഹനും അമ്മയും ഗായികയുമായ സുജാതയും ഒപ്പമുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കുടുംബ സുഹൃത്തുകൂടിയായ തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ ശശിയുടെയും ഡോക്ടര്‍ പത്മജയുടെയും മകനായ അശ്വിനുമായി 2011 ജനുവരി 16നായിരുന്നു ശ്വേതയുടെ വിവാഹം. ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു.

Loading...

Comments are closed.

More News