Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 12:26 am

Menu

Published on February 15, 2014 at 10:51 am

ഫേസ്ബുക്ക് ഉപയോഗിച്ച പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലാൻ കോടതി ഉത്തരവിട്ടു

syrian-girl-stoned-to-death-for-joining-facebook

റാക്ക : ഫേസ്ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങിയ ഫാത്വം അല്‍-ജസ്സേം എന്ന പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലാൻ കോടതി ഉത്തരവിട്ടു. സിറിയന്‍ നഗരമായ റാക്കയിലാണ് സംഭവം നടന്നിരിക്കുന്നത്.ഇവിടെ പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നത് പരപുരുഷബന്ധത്തിന് തുല്യമായാണ് ഇവർ കാണുന്നത്.കോടതി ശിക്ഷ വിധിച്ചതു പ്രകാരം ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഓഫ് ഇറാഖ്‌ ആന്‍ഡ്‌ സിറിയ എന്ന സുന്നി തീവ്രവാദി സംഘമാണ് പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊന്നത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News