Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ബാർ ലൈസൻസ് വിഷയത്തിൽ വി.ഡി സതീശനെതിരെ എം.എല്‍.എ ടി.എൻ പ്രതാപൻ രംഗത്തെത്തി.ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സതീശന്റെ നിലപാടുകളോട് യോജിക്കാനാകില്ലെന്ന് പ്രതാപൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സതീശന് പ്രതാപൻ മുന്നറിയിപ്പ് നൽകി.ഒരാൾ മദ്യ വിരോധിയും മറ്റുള്ളവര്‍ മദ്യലോബിയുടെ ഭാഗവുമാണെന്ന നിലപാട് ശരിയല്ലെന്ന് സതീശൻ പറഞ്ഞു.
Leave a Reply