Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:45 am

Menu

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വൈകിട്ട് 7ന്..

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാം ഇന്നിങ്സിനു തയാറായി നരേന്ദ്ര ദാമോദർദാസ് മോദി. രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോദിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ക്ഷണം ലഭിച്ച വി... [Read More]

Published on May 30, 2019 at 4:50 pm

വയനാട്ടിൽ രാഹുലിനെതിരെ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥി

കൽപറ്റ: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണു പ്രഖ്യാപനം നടത്തിയത്. നേരത്തെ തുഷാർ തൃശൂരിൽനിന്ന് മൽസരിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. ഇവിടെ രണ്ടു ദിവസം പ്ര... [Read More]

Published on April 1, 2019 at 4:09 pm

കോഴിക്കോട് ബിജെപി സ്ഥാനാർഥി കെ.പി.പ്രകാശ് ബാബു റിമാൻഡിൽ..

പത്തനംതിട്ട: കോഴിക്കോട് എൻഡിഎ സ്ഥാനാർഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ കെ.പി.പ്രകാശ് ബാബു റിമാൻഡിൽ. ശബരിമലയിൽ ചിത്തിര ആട്ടത്തിരുന്നാളിനെത്തിയ യുവതിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് റിമാൻഡ്. കേസിൽ ജാമ്യം എടുക്കുന്നതിനായി റ... [Read More]

Published on March 28, 2019 at 4:51 pm

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് മോഹന്‍ലാല്‍

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്&#... [Read More]

Published on February 4, 2019 at 10:44 am

മോഹൻലാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലു... [Read More]

Published on February 4, 2019 at 10:32 am

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാൽ ; മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എം.എല്‍.എ.യുമായ ഒ.രാജഗോപാല്‍. ഒരു... [Read More]

Published on February 1, 2019 at 11:04 am

ബി.ജെ.പി ഹര്‍ത്താല്‍ ; പാലക്കാട് ഹർത്താലിനിടെ അക്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അപ്രതീക്ഷിതമായ ഹര്‍ത്താല്‍ അ... [Read More]

Published on December 14, 2018 at 9:59 am

കർ'നാടകം' രംഗങ്ങൾ ഇനിയും ഏറെ..!!

ബെംഗളൂരു∙ കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതൽ തുടരുന്ന നാടകീയ കരുനീക്കങ്ങൾക്കിടെ മുൻപു പ്രഖ്യാപിച്ച ദിനത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്ക്കായെങ്കിലും ഭരണം പിടിക്കാൻ നിർണായകമായ കടമ്പകൾ ഇനിയുമുണ്ട് ഏ... [Read More]

Published on May 18, 2018 at 10:50 am

അസാധു നോട്ടുകള്‍ കൈവശമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ന്യൂഡല്‍ഹി: നവംബര്‍ 8ന് അസാധുനോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കി. മുന്‍ പ്രഖ്യാപനപ്രകാരം ഇവര്‍ക്ക് മാര്‍ച്ച് 31 വരെയാണ് സമയം നല്‍കിയിരുന്നത്. വിദേശത്തുള്ള ഇന്ത്... [Read More]

Published on January 7, 2017 at 11:05 am

500 കോടി രൂപ ചിലവില്‍ നടത്തിയ വിവാഹം, വിഡിയോ കാണാം..!!

ബംഗലൂരൂ: മുന്‍ ബിജെപി മന്ത്രിയും വിവാദ ഖനി വ്യവാസായിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മിണിയും വ്യവസായ പ്രമുഖന്‍ രാജീവ് റെഡ്ഡിയുമായുള്ള വിവാഹം കഴിഞ്ഞു. പാലസ് ഗ്രൗണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരത്തിന്റെ മാതൃകയിൽ ഒരുക്കിയ സെറ്റിലാണു വിവാഹച... [Read More]

Published on November 17, 2016 at 9:47 am