Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:31 pm

Menu

മഹാശ്വേതാദേവി അന്തരിച്ചു

കൊല്‍ക്കത്ത:പ്രശസ്ഥ സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാദേവി (90 ) അന്തരിച്ചു.വ്യാഴാഴ്ച വൈകിട്ട് മുന്നരയോടെയാണ് അന്ത്യം. കൊല്‍ക്കത്തയിലെ ബെല്‍വ്യൂ ആശുപത്രിയില്‍ രണ്ടുമാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സം... [Read More]

Published on July 28, 2016 at 5:42 pm

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (80) അന്തരിച്ചു.കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡൽഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അന്ത്യം.2002 മുതല്‍ 2005 വരെ ജമ്മു കശ്മീര്‍ മുഖ്യ... [Read More]

Published on January 7, 2016 at 9:34 am

വൈറലാകാന്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാവിന് ദാരുണ അന്ത്യം;മരണവാര്‍ത്ത അമ്മ പോസ്റ്റ് ചെയ്തത് വൈറലായി

സാന്‍ഡിയാഗോ: ക്രിസ്‌തുമസ്‌ ആഘോഷിക്കാന്‍ കാലിഫോര്‍ണിയയില്‍ എത്തിയ യുവാവ്‌ സെല്‍ഫി എടുക്കുന്നതിനിടെ മരിച്ചു. യുവാവ് പാറക്കൂട്ടത്തിന് മുകളില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ കാല്‍ വഴുതി താഴേയ്ക്ക് വീണ് മരിയ്ക്കുകയായിരുന്നു .ഇന്‍ഡ്യാനക്കാരനായ ജോഷ്... [Read More]

Published on December 28, 2015 at 4:41 pm

ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു

കൊൽക്കത്ത : ബിസിസിഐ പ്രസിഡന്റും ഐസിസി മുന്‍ അധ്യക്ഷനുമായ ജഗ്‌മോഹന്‍ ഡാല്‍മിയ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.1979ല്‍ ബിസിസിഐയിലെത്തിയ ഡാല്‍മിയ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ 19... [Read More]

Published on September 21, 2015 at 9:54 am

ഇന്ത്യയിലെ പുകയില വിരുദ്ധ ക്യംപെയിനിന്‍റെ മുഖമായ സുനിത തോമർ അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുകയില വിരുദ്ധ പരസ്യചിത്രങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ സുനിതാ തോമര്‍ (28)​ അന്തരിച്ചു.ബുധനാഴ്ച പുലര്‍ച്ചെ 4 മണിക്ക് മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വായിലുണ്ടായ അർബുദത്തെ തുടർന്ന് ഏറെക്കാലമായി ചികി... [Read More]

Published on April 1, 2015 at 11:59 am

ട്രെയിനിൽ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ വച്ച് യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടിവ് എ... [Read More]

Published on October 21, 2014 at 9:56 am

എടിഎം കൗണ്ടറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മുപ്പത്തിയഞ്ചുകാരൻ മരിച്ചു

ന്യുഡൽഹി: എടിഎം കൗണ്ടറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മുപ്പത്തിയഞ്ചുകാരൻ മരിച്ചു. ന്യൂഡൽഹിയിലെ ഹോലംബി കലൻ ഗ്രാമത്തിലെ എടിഎം കൗണ്ടറിൽ ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് ആയിരുന്നു സംഭവം. ശ്യാം പണ്ടേ എന്ന യുവാവാണ് മരിച്ചത്. എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലി... [Read More]

Published on August 3, 2014 at 8:45 pm

അരുണ്‍ നെഹ്റു അന്തരിച്ചു

ന്യൂഡല്‍ഹി:മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ അരുണ്‍ നെഹ്റു അന്തരിച്ചു. 69 വയസായിരുന്നു. അസുഖബാധിതനായി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 11മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഡല്‍ഹിയി... [Read More]

Published on July 26, 2013 at 10:33 am

തമിഴ് കവി വാലി അന്തരിച്ചു

ചെന്നൈ : തമിഴ് കവിയും ഗാനരചയിതാവുമായ വാലി(82) അന്തരിച്ചു. വാര്‍ധക്യസഹജ രോഗങ്ങളെ തുടര്‍ന്നു ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടായി തമിഴ് സിനിമയിലെ പ്രധാന ഗാനരചയിതാവായിരുന്നു. ഓള്‍ ഇന്ത്യാ റേഡിയോയില്‍ ജോലിക്കാരനായി ജീവിതം ആരംഭിച്... [Read More]

Published on July 19, 2013 at 10:57 am

ഹിന്ദി നടന്‍ പ്രാണ്‍ അന്തരിച്ചു

മുംബൈ : പ്രമുഖ ഹിന്ദി ചലച്ചിത്ര താരം പ്രാന്‍ കൃഷന്‍ സിക്കന്ദ്‌ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു. മരിക്കുമ്പോള്‍ 93 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. മുന്നൂറ്റമ്... [Read More]

Published on July 13, 2013 at 10:19 am