Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:08 pm

Menu

നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ ദിലീപിന് പരിശോധിക്കാം.. കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി!!

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതേ സമയം ദൃശ്യങ്ങള്‍ ദിലീപിന് പരിശോധിക്കാമെന്നും കോ... [Read More]

Published on November 30, 2019 at 12:31 pm

നടിയെ ആക്രമിച്ച കേസ് ; ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി

ന്യൂഡൽഹി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. ദൃശ്യങ്ങളുടെ പകർപ്പു നൽകാൻ പാടില്ലെന്നും മറിച്ചാണു കോടതിയുടെ തീരുമാനമെങ്കിൽ ദുരുപയോഗ... [Read More]

Published on September 18, 2019 at 12:12 pm

നടിയെ ആക്രമിച്ച കേസ് ; സി.ബി.ഐ. അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്നതിനാല്‍ ദിലീപിന്റെ... [Read More]

Published on May 22, 2019 at 1:41 pm

ദിലീപിനെതിരെ കുറ്റം ഇപ്പോൾ ചുമത്തില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു ; നടിയെ ആക്രമിച്ച കേസ്

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയാ... [Read More]

Published on April 9, 2019 at 3:08 pm

സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അപ്പീൽ ഹർജിയിൽ ഉത്തരവ് ഉണ... [Read More]

Published on March 27, 2019 at 5:53 pm

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന്..

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന്. എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാ... [Read More]

Published on February 7, 2019 at 11:10 am

കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ്... [Read More]

Published on January 22, 2019 at 9:46 am

ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സമര... [Read More]

Published on December 14, 2018 at 10:26 am

ദിലീപ് അമ്മയിൽ നിന്ന് രാജി വച്ചത് അമ്മ ആവശ്യപ്പെട്ടിട്ടല്ല..

താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് നടൻ ദിലീപ്. പേരു പറഞ്ഞു സംഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. വിവാദങ്ങൾ അവസാനിപ്പിക്കാനാണു തന്റെ രാജി. താൻ വേട്ടയാടപ്പെടുന്നതു മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നൽകിയ രാജിക്കത്തിൽ ദിലീപ് പറയുന... [Read More]

Published on October 23, 2018 at 10:58 am

വിജയദശമി ദിനത്തില്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു...

ദിലീപ് കാവ്യാ മാധവന്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഫെയ്‌സ്ബുക്കിലൂടെ ദിലീപ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരി... [Read More]

Published on October 19, 2018 at 10:32 am

നടന്‍ ദിലീപ് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി..!!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളി. നദിയെ ആക്രമിച്ച കേസിലെ മൊബൈൽ ദൃശ്യങ്ങൾ കൈമാറണം എന്ന ആവശ്യവുമായി കേസിലെ പ്രതിയായ ദിലീപ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 11 കോടതികളിൽ ദിലീപ് ഹർജി നൽകിയി... [Read More]

Published on August 14, 2018 at 12:05 pm

ഏറെ കൊട്ടിഘോഷിച്ചിട്ടും ദിലീപും കാവ്യയും ചലച്ചിത്രമേളയ്ക്ക് വരാതിരുന്നത്ആള്‍ക്കാരെ ഭയന്നിട്ടോ?

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നവ ദമ്പതികളായ കാവ്യയും ദിലീപും വരുന്നു എന്ന വാര്‍ത്ത നവ മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചതാണ്. വിവാഹ ശേഷം കാവ്യയും ദിലീപും പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലാണ് വാര്‍ത്തകള്‍ സോ... [Read More]

Published on December 16, 2016 at 9:43 am

ദിലീപും കാവ്യയും പിന്നെയും പ്രണയത്തിൽ.....

നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്ന അടൂർ ചിത്രം ഈ മാസം 18ന് തീയറ്ററുകളിലെത്തും.അഞ്ചു വർഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതകൂടിയുള്ളതാണീ ചിത്രം. പുരുഷോത്തമന്‍ എന്ന കഥാപാത്രമായി ... [Read More]

Published on August 5, 2016 at 8:48 am

ദിലീപിന് മൂന്ന് മക്കള്‍.....ഇത് മീനാക്ഷി അംഗീകരിക്കുമോ?

അച്ഛനമ്മമാരെ നഷ്ടപ്പെട്ട വര്‍ഷചിത്രയ്ക്കും അനന്തുകൃഷ്ണനും ഇനി ആരുമില്ലെന്ന വിഷമം വേണ്ട. വളര്‍ത്തച്ഛനായി ഇനി ദിലീപ് ഉണ്ടാകും കൂടെ. എഴുപുന്ന സെന്റ് റാഫേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വര്‍ഷചിത്രയ്ക്കും അനന്തു കൃഷ്ണനുമാണ് ദിലീപ് താങ്... [Read More]

Published on September 23, 2015 at 11:55 am

ജോര്‍ജിന്‍റെ സെലിന്‍ ഇനി ദിലീപിനൊപ്പം

പ്രേമം സിനിമയിൽ സെലിനായി പ്രേക്ഷകരുടെ മനം കവർന്ന മഡോണ സെബാസ്റ്റ്യന്‍ ഇനി ദിലീപിന്‍റെ നായികയാകുന്നു. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് പുനര്‍ജനിക്കുന്ന കിങ് ലിയറിലാണ് മഡോണ ജനപ്രിയനായകന്‍റെ നായികാവേഷം അണിയുന്നത്. ഇതിനകം തമിഴിലും അവസരം നേടിയ മഡോണ അഞ്ജലി എന... [Read More]

Published on July 29, 2015 at 4:21 pm