Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:00 pm

Menu

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു…

മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച് ബി.സി.സി.ഐ ഓംബുഡ്‌സ്മാന്&... [Read More]

Published on August 20, 2019 at 4:45 pm

ഐ.പി.എല്‍ ഒത്തുകളി ; ശ്രീശാന്തിന്റെ ശിക്ഷ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ തീരുമാനിക്കും

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി ആരോപണം നേരിടുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ നിശ്ചയിക്കുമെന്ന് സ... [Read More]

Published on April 5, 2019 at 4:59 pm

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: ശ്രീശാന്തിന് താത്ക്കാലിക ആശ്വാസം. വാതുവെപ്പ് കേസില്‍ ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. അതേസമയം ശ്രീശാന്തിന് എന്തു ശിക്ഷ നല്‍കാം എന്ന കാര്യത... [Read More]

Published on March 15, 2019 at 3:50 pm

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തനായ എസ് ശ്രീശാന്ത് ബി സി സി ഐ വിലക്ക് മാറി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു കയറുമോ എന്ന ചോദ്യം അവശേഷിക്കെത്തന്നെ ശ്രീശാന്ത് സിനിമയിലൂടെ വീണ്ടുമെത്തുന്നു. ഐ പി എല്‍ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തില്... [Read More]

Published on August 7, 2015 at 3:02 pm

വിലക്ക് നീക്കുമെന്ന് ശ്രീശാന്തിന് ശുഭാപ്തി വിശ്വാസം

ഗുരുവായൂര്‍: ബിസിസിഐയില്‍ ഹൃദയമുള്ളവരുണ്ടെന്നാണ് കരുതുന്നതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്കുള്ള വിലക്ക് നീക്കുന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ശ്രീശാന്ത് ഗുരുവായൂരില്‍ പറഞ്ഞു. വാതുവയ്പ് കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട കളിക്കാരുടെ... [Read More]

Published on August 5, 2015 at 1:55 pm

ശ്രീശാന്ത് ഇനി ക്രിക്കറ്റ് കളിക്കാന്‍ സാധ്യതയില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി:ഐ.പി.എല്‍ കോഴ വിവാദത്തില്‍ നിന്നും കുറ്റവിമുക്തരാക്കപ്പെട്ട ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബി.ജെ.പി എം.പിയും ബി.സി.സി.ഐ സെക്രട്ടറിയുമായ അനുരാഗ് താക്കൂര്‍. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിന്... [Read More]

Published on August 3, 2015 at 4:22 pm

ഐപിഎല്‍ ഒത്തുകളി കേസ് വിധി ജൂലൈ 25 ലേക്ക്

ന്യൂഡല്‍ഹി: ഇന്നലെ പ്രഖ്യാപിക്കാനിരുന്ന ഐപിഎല്‍ ഒത്തുകളി കേസിന്‍റെ വിധി പറയല്‍ ജൂലൈ 25 ലേക്ക് മാറ്റി.ഡല്‍ഹി പാട്യാല ഹൗസ് പ്രത്യേക കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് ജൂലൈ 25 ലേക്ക് മാറ്റി വച്ചത്. കഴിഞ്ഞ മാസം 23നു വിധി പറയുന്നതു മാറ്റിവച്ച ജ... [Read More]

Published on June 30, 2015 at 12:22 pm

ശ്രീശാന്ത് ബോളിവുഡ് സിനിമയിൽ നായകനായെത്തുന്നു

മുംബൈ: ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ പോകുന്നതായി റിപ്പോർട്ട് .ശ്രീശാന്തിൻറെ സഹോദരൻ ദീപുവാണ് ഈ വാർത്ത പുറത്തു വിട്ടത്. ഒരു മലയാളം സിനിമയുടെ ഹിന്ദി പതിപ്പിൽ നായകനായാണ് ശ്രീശാന്തെത്തുന്നത്. ചിത്രത്തിൻറെ പേരോ സംവിധായകനെ കുറിച... [Read More]

Published on June 16, 2014 at 1:23 pm

ബിഗ്ഗ് ബോസ്സിന്‍റെ ഏഴാം ഭാഗത്തില്‍ ശ്രീശാന്തും ഹര്‍ഭജനും

ന്യൂഡല്‍ഹി : ബിഗ്ഗ് ബോസ്സിന്‍റെ ഏഴാം ഭാഗത്തില്‍ ശ്രീശാന്തും ഹര്‍ഭജനും പങ്കെടുക്കുന്നു . ഏറെ പ്രശസ്തമായ ഒരു ടി വി റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ്.പ്രോഗ്രാമില്‍ പങ്കെടുക്കാനായി ചാനല്‍ ഹര്‍ഭജനെയും ശ്രീശാന്തിനെയും സമീപിച്ചു എന്നാണ് അറിയുവാന്‍ കഴിയുന്നത്‌... [Read More]

Published on August 13, 2013 at 4:46 pm

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് അറസ്റ്റില്‍

മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒത്തുകളി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മലയാളി താരം ശ്രീശാന്തടക്കം മൂന്ന് രാജസ്ഥാന്‍ റോയല്‍സ് കളിക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീശാന്തിനെ കൂടാതെ അംഗിത് ചവാലിയ, അജിത് ചാന്ദ് ലിയ എന്നീ കളിക്കാരനാണ്... [Read More]

Published on May 16, 2013 at 5:01 am