Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:39 pm

Menu

Published on June 25, 2013 at 12:23 pm

അഫ്ഗാന്‍ പ്രസിഡന്റ് വസതിക്കു സമീപം ഭീകരാക്രമണം: ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു

taliban-attack-afghan-presidential-palace-in-kabul

കാബൂള്‍: കാബൂളിലെ ഏറ്റവും വലിയ സുരക്ഷാ സംവിധാനമുള്ള മേഖലയിലെ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുടെ ഔദ്യാഗിക വസതിക്കു സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ അരങ്ങേറിയത് ഈ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നുണ്ട് .നാറ്റോ സേനയുടെ അഫ്ഗാനിലെ മുഖ്യ കാര്യാലയവും അമേരിക്കന്‍ എംബസിയുമെല്ലാം പ്രവര്‍ത്തിക്കുന്നതും ഈ കോമ്പൗണ്ടില്‍ തന്നെയാണ്.

Loading...

Leave a Reply

Your email address will not be published.

More News