Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:കെഎസ്ആര്‍ടിസി ഈ മാസം 21ന് പണിമുടക്കും. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് പണിമുടക്കിലേക്ക് നീങ്ങിയത്. 35 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക, പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എം.പാനല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് സംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നത്.
Leave a Reply