Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on September 30, 2013 at 9:52 am

വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറി; അധ്യാപകന്‍ അറസ്റ്റില്‍

teacher-arrested-for-misbehavior-with-students

കോഴിക്കോട് : പേരാമ്പ്രയില്‍ വേങ്ങപ്പാറ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകന്‍ ജമാലുദീനെ പോലീസ് അറസ്റ്റു ചെയ്തു. ക്ലാസ്മുറിയില്‍ അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികള്‍ സ്‌കൂള്‍ ജാഗ്രതാ സമിതിയോട് പരാതിപ്പെട്ടിരുന്നു. വിവരമറിഞ്ഞ നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധം നടത്താനിരിക്കെയാണ് അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News