Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:30 pm

Menu

Published on January 17, 2015 at 10:38 am

ഗന്നം സ്റ്റൈൽ ഡാൻസ് കളിച്ച 17 കാരനെ തലയ്ക്കു അടിച്ചു കൊന്നു

teenage_killed_over_gangnamstyle__dancing

ലണ്ടൻ:കോളേജ് വിദ്യാര്‍ത്ഥിയായ ജോര്‍ദന്‍ ബ്രെണ്ണനെയാണ് ഗന്നം സ്റ്റൈൽ ഡാൻസ് കളിച്ചതിന്റെ പേരിൽ അടിച്ചു കൊന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് സംഭവം. വ്യാഴഴ്ച വൈകുന്നേരമാണ് സംഭവംനടന്നത്. ജോര്‍ദന്‍ കടയ്ക്ക് മുൻപിൽ നിന്നുകൊണ്ട് ഗന്നം സ്റ്റൈൽ ഡാൻസ് ചെയ്യുകയായിരുന്നു. ഇതേ സമയത്ത് കടയിലുണ്ടായ 16കാരൻ ഇത് തന്നെ കളിക്കുകയായിരുന്നു എന്നാണ് കരുതിയത്. പെട്ടന്നുതന്നെ കടയുടെ മെറ്റൽ വാതിൽ ഉപയോഗിച്ച് ജോര്‍ദനന്റെ തലയ്ക്ക് അടിക്കുകകയായിരുന്നു. തലയിലേറ്റ മുറിവുമായി വീടുവരെ നടന്ന ജോര്‍ദനു തലയ്ക്കേറ്റ മുറിവിന്റെ ആഴം മനസിലായിരുന്നില്ല.എന്നാൽ വീട്ടിൽ എത്തിയ ജോര്‍ദന്‍ തളർന്നു വീഴുകയായിരുന്നു.പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Loading...

Comments are closed.

More News