Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on October 18, 2013 at 11:01 am

കുഴിയെടുത്തപ്പോൾ 300 വർഷമായിട്ടും അഴുകാത്ത മൃതദേഹം ലഭിച്ചു

the-chinese-mummy-that-aged-300-years

ചൈന : ബീജിംങിൽ കെട്ടിടം പണിയാൻ വേണ്ടി കുഴിയെടുത്തപ്പോൾ കിട്ടിയത് 300 വർഷം പഴക്കമുള്ള അഴുകാത്ത മൃതദേഹമാണ്. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സിയാങ്ങ് ചെങ്ങിൽ ആണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് 3 മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ ഒന്ന് മാത്രമേ അഴുകാതെ ഉള്ളു മറ്റു രണ്ടെണ്ണം അസ്ഥികൂടമായിരുന്നു. കുഴിമാടത്തിൽ നിന്നും എടുക്കുന്നത് വരെ നിറ വ്യത്യാസം ഒന്നും ഇല്ലാതിരുന്ന ശരീരം ഏതാനം മണിക്കൂറുകൾ കൊണ്ട് തന്നെ കറുപ്പ് നിറമായി തീർന്നു. മാത്രമല്ല അതുവരെ ഇല്ലാതിരുന്ന ധുർഗന്ധം പരക്കുകയും ചെയ്തു. ഇതിനെ പറ്റി പഠനം നടത്താനായി മൃതദേഹം ഇപ്പോൾ യുണിവേഴ്സിറ്റിയിൽ കൊണ്ടുപോയിരിക്കുകയാണ്.മൃതദേഹം ക്വിങ്ങ് രാജപരമ്പരയിൽ പെട്ട ആളുടെതാണെന്ന് കരുതുന്നു.

Loading...

Leave a Reply

Your email address will not be published.

More News