Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു നീണ്ട പെരുമഴക്കാലത്തിനു ശേഷം മഴയുടെ ശക്തി ഇനി കുറഞ്ഞേക്കും.ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 43 ശതമാനം അധിക മഴ ലഭിച്ചു. സെപ്തംബര്‍ വരെ ലഭിക്കേണ്ട ശരാശരി മഴയെക്കാള്‍ അധികം മഴ ഇതിനകം തന്നെ ലഭിച്ചു. 2039.6 മില്ലീ മീറ്റര്‍ മഴയാണ് കാലവര്‍ഷ കാലയളവില്‍ സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ടത്. എന്നാല്‍ ആഗസ്ത് ഏഴ് വരെ മാത്രം 2133 മില്ലീ മീറ്റര്‍ മഴ ലഭിച്ചു.
എല്ലാ ജില്ലകളിലും അധിക മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അധിക മഴ ലഭിച്ചത്.
Leave a Reply