Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നൈജീരിയയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ വന്നവർക്ക് ഹോട്ടൽ ജീവനക്കാർ കൊടുത്തത് മനുഷ്യമാംസം. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഹോട്ടലിൽ റെയ്‌ഡ് നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറംലോകമറിയുന്നത്. സംഭവ സ്ഥലത്തു നിന്ന് രണ്ട് മനുഷ്യ ശിരസ്സുകള്‍ പോലീസ് കണ്ടെടുത്തു.ഇതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹോട്ടലിൽ നിന്ന് കണ്ടെത്തിയ ശിരസ്സ് ആരുടേതെന്ന് വ്യക്തമല്ല.പോലീസ് ഹോട്ടൽ പൂട്ടിച്ച് ഹോട്ടലുടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു.
Leave a Reply