Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 6:19 pm

Menu

Published on May 2, 2014 at 5:17 pm

ഇന്ത്യയേക്കാൾ മൂന്നിരട്ടി പ്രായമുള്ള ഇന്ത്യാക്കാരനെ വാരണാസിയിൽ കണ്ടെത്തി !

the-worlds-oldest-person-179-years-old

തനിക്ക് ഇന്ത്യയേക്കാൾ മൂന്നിരട്ടി പ്രായമുണ്ടെന്ന അവകാശ വാദമുന്നയിക്കുന്നയാളെ വാരണാസിയിൽ കണ്ടെത്തി.തനിക്ക് ഇപ്പോൾ 179 വയസ്സായി എന്നും ഇത് തെളിയിക്കുന്ന രേഖകൾ തൻറെ പക്കലുണ്ടെന്നും ഇയാൾ പറയുന്നു.തൻറെ പേര് മഹസ്ഥ മുരാസി എന്നാണെന്നും ജനനം ജൂണ്‍ 6,1895ലാണെന്നും ഇയാൾ പറഞ്ഞു.ഇയാൾ പറയുന്നത് സത്യമാണെങ്കിൽ ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ മനുഷ്യനാണ് ഇദ്ദേഹം.താനിവിടെ 122 ആം വയസ്സ് വരെ ചെരുപ്പ് നിർമ്മാതാവായി ജോലി നോക്കിയിരുന്നതായും ഇദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News