Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:39 am

Menu

Published on June 25, 2013 at 3:37 pm

തെറ്റയില്‍ രാജി വെക്കേണ്ടതില്ലെന്ന് ജനതാദള്‍

thettayil-need-not-to-resign-says-jd-s

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങിയ ജോസ് തെറ്റയില്‍ രാജി വെക്കേണ്ടതില്ലെന്ന് ജനതാദള്‍ യോഗത്തില്‍ ധാരണയായി. ഈ തീരുമാനം തിരുവനന്തപുരത്ത് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തെ അറിയിക്കുമെന്നും തെറ്റയിലിന് രാഷ്ട്രീയമായും ധാര്‍മികമായും പിന്തുണ നല്‍കുമെന്ന് മാത്യു ടി. തോമസ് വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും ഇത്തരം ആരോപണങ്ങളില്‍ എം.എല്‍.എമാര്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്നും അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News