Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2024 4:15 am

Menu

Published on December 3, 2013 at 5:18 pm

റാസല്‍ഖൈമയില്‍ വീടിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു

three-members-of-an-indian-family-in-ras-al-khaimah-succumbed

ദുബായ്:റാസല്‍ഖൈമയില്‍ വീടിനു തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു.ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലപ്പുറം ചങ്ങനാക്കാട്ടില്‍ ശിഹാബുദീനും രണ്ടു മക്കളുമാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആശുപത്രിയിലാണ് അപകടകാരണം വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published.

More News