Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:04 pm

Menu

Published on March 12, 2016 at 9:07 am

എടപ്പാളില്‍ ക്ഷേത്രോത്സവത്തിനിടെ ടിപ്പറിടിച്ച് രണ്ട് മരണം

tipper-accident-in-edapal

മലപ്പുറം: എടപ്പാളില്‍ ക്ഷേത്രോത്സവത്തിനിടെ ടിപ്പര്‍ ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. എടപ്പാൾ സ്വദേശികളായ ബിനീഷ്, അമ്മു എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.പുലർച്ചെ 4.30ന് തിരുമാലിയൂർ മൊടൂരിലെ ക്ഷേത്രത്തിൽ താലം എഴുന്നള്ളിപ്പിനിടെയായിരുന്നു സംഭവം.ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന പാതിരാത്താലം ചടങ്ങിലേക്ക്  മണ്ണു കയറ്റി വന്ന ടിപ്പര്‍ ലോറിയാണ് പാഞ്ഞു കയറിയത്.പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News