Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:09 am

Menu

Published on November 15, 2013 at 10:40 am

കോഴിക്കോട്‌ ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

today-hartal-in-kozhikode-disrict

കോഴിക്കോട്:കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നു.മലയോര മേഖലകളായ തിരുവമ്പാടി,കൂടരഞ്ഞി,കോടഞ്ചേരി,പുതുപ്പാടി പഞ്ചായത്തുകളില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ ജനകീയ ഹര്‍ത്താലാണു നടക്കുക.ഹര്‍ത്താലിന്‌ എല്‍.ഡി.എഫ്‌.പിന്തുണ പ്രഖ്യാപിച്ചു.തിരുവമ്പാടിയില്‍ നിന്ന് താരമശേരിയിലേക്കും കോഴിക്കോടേയ്ക്കുമുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും തടസപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News