Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:17 pm

Menu

Published on June 23, 2013 at 3:02 pm

ഇന്ന് സൂപ്പര്‍ മൂണ്‍ ദിനം.

today-is-supermoon-day

അണ്ഡാകൃതിയിലുള്ള ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന അപൂര്‍വ ദിവസമെന്ന പ്രത്യേകത ഇന്നത്തെ ദിവസത്തിനുണ്ട്. ഈ വര്‍ഷം മൂന്ന് സൂപ്പര്‍മൂണുകള്‍ ഉണ്ടെങ്കിലും ഇന്നത്തെ പൂര്‍ണചന്ദ്രനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അടുത്ത് എത്തുന്നതും തിളക്കമാര്‍ന്നതുമെന്ന് ഇന്ത്യന്‍ പ്ളാനറ്ററി സൊസൈറ്റി പറഞ്ഞു. വൈകുന്നേരം 6.40 മുതല്‍ പൂര്‍ണചന്ദ്രനെ ദര്‍ശിക്കാനാവും. അടുത്തവര്‍ഷം ഓഗസ്റ്റിലാണ് ഇന്നത്തെ സൂപ്പര്‍മൂണിന് ശേഷം ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുക.

Loading...

Leave a Reply

Your email address will not be published.

More News