Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:17 am

Menu

Published on April 23, 2014 at 11:06 am

ഇന്ന് ലോക പുസ്തക ദിനം

today-is-world-book-day

ഇന്ന് ലോക പുസ്തക ദിനമായി ആഘോഷിക്കുന്നു.എല്ലാ വർഷവും ഏപ്രിൽ 23 ന് വായനയും, പ്രസാദനവും, പകര്‍പ്പവകാശവും പ്രചരിപ്പിക്കുന്നതിനായി യുനെസ്‌കോ ലോക പുസ്തക ദിനം ആഘോഷിക്കുന്നു.പുസ്തക ദിനവുമായി ബന്ധപ്പെട്ട് ലോകത്തിൻറെ പല സ്ഥലങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ വളര്‍ന്ന് വരുമ്പോഴും പുസ്തകങ്ങളേയും വായനയേയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക എന്നതാണ് ലോക പുസ്തക ദിനത്തിന്റെ സന്ദേശം.1995 ഏപ്രില്‍ 23നാണ് ആദ്യമായി ലോക പുസ്തക ദിനം ആചരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News