Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:29 am

Menu

Published on January 28, 2014 at 5:17 pm

ഇടുക്കി ജില്ലയില്‍ നാളെ ഹർത്താൽ

tomorrow-hartal-in-idikki

ഇടുക്കി: കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബൂണലിനെ അറിയിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ ബുധനാഴ്ച ഹര്‍ത്താലിന് എൽ ഡി എഫ് ആഹ്വാനം ചെയ്തു.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

Loading...

Leave a Reply

Your email address will not be published.

More News