Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 12:37 am

Menu

Published on February 6, 2014 at 12:00 pm

കെ കെ രമയുടെ ആരോഗ്യനില വഷളാകുന്നു

tp-case-k-k-rama-continuous-her-strike

തിരുവനന്തപുരം:ടി പി ചന്ദ്രശേഖരന്റെ ഭാര്യ   കെകെ രമയുടെ ആരോഗ്യനില വഷളാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തിരമായി തന്നെ ആശുപത്രിയിലെത്തിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. രമയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ആരോഗ്യനില വഷളാകാന്‍ കാരണം.രമയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് ആര്‍എംപി പ്രവർത്തകർ അറിയിച്ചു.എന്നാൽ  ആശുപത്രിയിലേക്ക് പോകുന്ന കാര്യത്തിൽ രമ വിസമ്മതിക്കുകയാണ് ചെയ്യുന്നത്.ടി പി കൊലക്കേസ്സിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നാല് ദിവസമായി രമ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിവരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News