Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:31 pm

Menu

Published on July 2, 2013 at 10:23 am

മൊബൈൽ റോമിങ്ങ് നിരക്ക് ഇന്നു മുതൽ കുറയും

trai-mobile-roaming-rates-reduced

ന്യൂഡൽഹി:മൊബൈൽ ഫോൺകോളുകളുടെ റോമിങ്ങ് നിരക്കുകൽ വെട്ടിക്കുറച്ചു.2007 മുതലുള്ള റോമിങ്ങ് നിരക്കുകളാണ് ട്രായ് വെട്ടിക്കുറച്ചത്. പുതിയ നിരക്ക് ഇന്നു മുതൽ നിലവിൽ വരും.മൊബൈൽ റോമിങ്ങ് നിരക്കുകൾ പൂർണമായി ഒഴിവാക്കുന്ന നടപടിയുടെ ആദ്യഘട്ടമാണിത്.റോമിങ്ങിൽ ഔട്ട് ഗോയിങ്ങ് കോളുകൽക്ക് മിനിട്ടിന് 2.40ല് നിന്ന് 1.50രൂപയായും ഔട്ട് ഗോയിങ്ങ്  ലോക്കൽ  കോളുകൽക്ക് മിനിട്ടിന് 1.40ല് നിന്ന് 1രൂപയായും കുറച്ചു.ഇൻ കമിങ്ങ് കോളുകളുടെ നിരക്ക് മിനിട്ടിന് 75പൈസയാക്കി. റോമിങ്ങ് എസ്.എം.എസുകൾക്ക് ലോക്കലിന് ഒരു രൂപയും എസ്.ടി.ഡിക്ക് ഒന്നര രൂപയും ഈടാക്കും.

Loading...

Leave a Reply

Your email address will not be published.

More News