Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:51 am

Menu

Published on July 25, 2013 at 10:43 am

പാലക്കാട്‌ ട്രെയിനപകടം: 3 പേർ മരിച്ചു

train-accident-in-palakkad-3-people-died

പാലക്കാട്‌ : പാലക്കാട്‌ കഞ്ചിക്കോടിനു അടുത്ത് ട്രെയിന്‍ തട്ടി മൂന്നുപേര്‍ മരിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളായ ജയിംസ്, പ്രദീപ്, സതീഷ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ തട്ടിയാണ് മരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News