Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഗര്‍ത്തല: ദാരിദ്ര്യം മൂലം ദലിത് ദമ്പതികള്‍ നവജാത ശിശുവിനെ 650 രൂപയ്ക്കു വിറ്റു. ത്രിപുരയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ത്രിപുരയിലെ കമല്‍പുരയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴയെുള്ള കുടുംബത്തിലാണ് സംഭവം.കുഞ്ഞിനെ വളര്‍ത്താനുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നവജാതശിശുവിനെ വിറ്റ് പണം വാങ്ങിയതെന്നാണ് റിപ്പോർട്ട്. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply