Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:47 pm

Menu

Published on February 12, 2014 at 10:46 am

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യ വ്യാപകമായി ഇന്നും നാളെയും പണിമുടക്കുന്നു

two-day-strike-govt-warns-employees-of-consequences

കൊച്ചി:  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും രാജ്യ വ്യാപകമായി പണിമുടക്കുന്നു. ശമ്പള പരിഷ്കരണം,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക എന്നീ  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 15 ലക്ഷത്തോളം ജീവനക്കാർ  പണിമുടക്കുന്നത്. തപാല്‍-ആര്‍എംഎസ്, ഇന്‍കം ടാക്സ്, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ്, സെന്‍സസ്, ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ്, ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ, ഐഎസ്ആര്‍ഒ തുടങ്ങി 64 വകുപ്പുകളിലെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

Loading...

Leave a Reply

Your email address will not be published.

More News