Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:22 pm

Menu

Published on January 2, 2014 at 11:37 am

ബിഹാറില്‍ പോലീസ് സ്‌റ്റേഷനില്‍ വെടിവെപ്പ് : രണ്ട് മരണം

two-killed-in-bihar-firing

പട്‌ന : ബിഹാറിലെ വൈശാലിയില്‍ പോലീസ് സ്‌റ്റേഷനിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനും യുവാവും വെടിയേറ്റ് മരിച്ചു.ചുധാവന്‍പുര്‍ സ്‌റ്റേഷനിലെ ഒരു പോലീസ് ഓഫീസറും മറ്റൊരു ഓഫീസറുടെ മകനുമാണ് മരിച്ചത്. മദ്യപസംഘവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പ്. സ്‌റ്റേഷന്‍ പരിസരത്തിരുന്ന മദ്യപിച്ച മുന്‍ ഗ്രാമത്തലവന്‍ ശീര്‍കാന്ത് റായിയെയും അനുയായികളെയും സ്‌റ്റേഷനില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന ഓഫീസര്‍ അനില്‍കുമാര്‍ ചോദ്യം ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാത്തുതര്‍ക്കത്തിനിടെ മദ്യപസംഘം സ്‌റ്റേഷനില്‍ കയറി വെടിവയ്ക്കുകയായിരുന്നു. വെടിവയ്പിനു ശേഷം അക്രമികള്‍ ഓടിരക്ഷപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News